ഞാന്‍ മീര
അദ്ധ്യാപിക എന്റെ കൃഷ്ണനും,എന്റെ അച്ചുവും ,അമ്മയും,ഒത്തിരി നല്ലനല്ല കൂട്ടുകാരും മാലാഖമാരായകുട്ടികളും ഈ മനോഹര ഭൂമിയും അതിന്റെ എല്ലാ
അഴ കും എനിക്ക് എന്തിഷ്ട്ടമാനെന്നോ ?
എല്ലാറ്റിനോടും പ്രണയമാണ്. അഗാധമായ പ്രണയം ലളിതാംബിക അന്തര്‍ജനതോട്,ആലാഹയുടെപെന്മക്കളോട് ,ഒതപ്പിനോട്,സന്ഗീര്തനത്തോട്,
എകാന്തതയുടെ നൂറു വര്‍ഷത്തോട് കോളറ കാലത്തെ പ്രണയത്തോട് .... മഞ്ഞിനോടു ,രണ്ടാമൂഴത്തിനോട്,അങ്ങനെ അങ്ങനെ ,,,,,,,
വരിക .....
നമുക്കീ സൌഹൃദത്തിന്റെ ഏഴു തിരിയിട്ട മണിവിളക്കിന്‍ ദീപം കൊളുത്താം.........
കണ്ട കാര്യങ്ങള്‍ അങ്ങനെ, കേട്ട കാര്യങ്ങള്‍ അപ്പടി, ഒന്നുമില്ലെന്ഗില്‍ എന്തെന്ഗിലും,
ലോകാ സമസ്താ സുഖിനോ ഭവന്തു
Kavithayum Ninavukalum parannu ethi onnichu chialkkumpole hridyamayi ozhuki ethunna padangal ennum koottinundakatte..........
ReplyDeletekannaaram pothikkalikaam... mannappam chuttu vilambaam.....................
ReplyDeleteപറയാത്ത പ്രിയ വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നുണ്ട് താങ്കള്‍ക്ക്.എഴുതി തുടങ്ങിയാല്‍ വാക്കുകളും വിഷയങ്ങളും വഴിക്ക് വന്നോളും എന്നും ആ ഭാഷ വിളിച്ചു പറയുന്നല്ലോ?
ReplyDeleteഈ ബ്ലോഗുലകത്തില്‍ കറങ്ങി നടക്കുകയാ അല്ലേ?പുതിയ പോസ്റ്റുകളൊന്നും കാണാനില്ലല്ലോ?വേഗമാവട്ടെന്നേ..
ReplyDeleteambili said....
ReplyDeleteammayeyum, ahuvineyum athilere krishananeyum snehikkunna priya meerakku ....
ormakalude valapottukal perukkikooti pazhayakala smaranakalunarthan ennennum kootinayi krishnanum undakumenna pratheekshichukondu
പുതിയതായി എന്തെങ്കിലുമൊക്കെ എഴുതൂ... ഇവിടെ ഒരു ആളനക്കം വരട്ടെ!
ReplyDeleteആശംസകൾ!