Tuesday, November 2, 2010

എന്നെക്കുറിച്ച്

എന്നെക്കുറിച്ച് 
ഞാന്‍ മീര 

അദ്ധ്യാപിക   എന്റെ കൃഷ്ണനും,എന്റെ അച്ചുവും ,അമ്മയും,ഒത്തിരി നല്ലനല്ല കൂട്ടുകാരും  മാലാഖമാരായകുട്ടികളും  ഈ മനോഹര ഭൂമിയും അതിന്റെ എല്ലാ 
അഴ കും എനിക്ക് എന്തിഷ്ട്ടമാനെന്നോ ?  
എല്ലാറ്റിനോടും പ്രണയമാണ്. അഗാധമായ പ്രണയം  ലളിതാംബിക അന്തര്‍ജനതോട്,ആലാഹയുടെപെന്മക്കളോട് ,ഒതപ്പിനോട്,സന്ഗീര്തനത്തോട്‌,
എകാന്തതയുടെ നൂറു വര്‍ഷത്തോട്  കോളറ കാലത്തെ പ്രണയത്തോട് ....   മഞ്ഞിനോടു ,രണ്ടാമൂഴത്തിനോട്,അങ്ങനെ അങ്ങനെ ,,,,,,,  
വരിക .....
                നമുക്കീ സൌഹൃദത്തിന്റെ ഏഴു തിരിയിട്ട മണിവിളക്കിന്‍  ദീപം കൊളുത്താം.........
                                                                                                                                             കണ്ട കാര്യങ്ങള്‍ അങ്ങനെ, കേട്ട കാര്യങ്ങള്‍ അപ്പടി, ഒന്നുമില്ലെന്ഗില്‍ എന്തെന്ഗിലും,
                                       
                                           ലോകാ സമസ്താ സുഖിനോ ഭവന്തു